Sunitha Devadas accused for Money Laundering
ഇല്ലാത്ത ക്യാന്‍സര്‍ രോഗത്തിന്റെ പേരില്‍ യുവതിക്കായി പണം പിരിച്ച് തട്ടിപ്പ് നടത്തിയതായി ആരോപണം , ക്യാനഡയില് സ്ഥിരതാമസക്കാരിയും വീട്ടമ്മയുമായ ഇടത് സഹയാത്രിക സുനിത ദേവദാസ് ആണ് സോഷ്യല്‍ മീഡിയ വഴി ക്യാന്‍സര്‍ രോഗിക്ക് എന്ന പേരില്‍ നാല് ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തത് .